ഔഷധ സസ്യങ്ങളുമായി ബന്ധപ്പെട്ട കാലിക വിവരങ്ങള്‍ ഞങ്ങളുടെ പങ്കാളികളില്‍ എത്തിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഷധി വാര്‍ത്ത എന്ന മലയാള്ത്തിലുള്ള ദ്വൈമാസ ന്യൂസ് ലെറ്റര്‍ തയ്യാറാക്കുന്ന്ത്. ഈ ന്യൂസ് ലെറ്ററിന്റെ പുതിയ പതിപ്പിനെക്കുറിച്ച് അറിയുന്നതിനായി നിങ്ങളുടെ ഇ മെയില്‍ വിലാസം "ജോയിന്‍ ന്യൂസ് ലെറ്റര്‍ എന്ന ടെക്സ്റ്റ്ബോക്സില്‍ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുവാന്‍ താത്പര്യപ്പെടുന്നു. ഔഷധ സസ്യങ്ങളുമായി ബന്ധപ്പെട്ട എതെങ്കിലും മേഖലകളില്‍ പ്രാവീണ്യമുള്ള ഒരാളാണ് നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ വിലയേറിയ പരിജ്ഞാനം മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതിന് ഈ ന്യൂസ്ലെറ്റര് ഉപയോഗപ്പെടുത്താവുന്നതാണ്. നിങ്ങളുടെ ലേഖനങ്ങളും, നിര്‍ദ്ദേശങ്ങളും മലയാളം യുണീകോഡില്‍ റ്റൈപ്പ് ചെയത് pubsmpb@gmail.com എന്ന വിലാസത്തിലേയ്ക്ക് മെയില്‍ ചെയ്യുക
A bi-monthly newsletter in Malayalam called Oshadhi Vartha is prepared to reach our partners with updated information related to medicinal plants. To subscribe to this newsletter and receive notifications about new editions, please enter your email address in the "Join Newsletter" text box and submit. If you are an expert in any field related to medicinal plants, you can contribute your knowledge by submitting articles or suggestions typed in Malayalam Unicode to conbotksmpb@gmail.com.